Valedictory function of ASTRONOMY SUMMER SCHOOL 2019

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആസ്ട്രോ നടത്തിയ സമ്മർ സ്കൂളിന്റെ സമാപന ചടങ്ങിൽ ഡോ. അജിത് പരമേശ്വരൻ  (ICTS, ബെംഗളൂരു) സംസാരിക്കുന്നു.
വിഷയം : ടെലിസ്കോപ്പുകളുടെ നാല് നൂറ്റാണ്ടുകൾ.
സമയം: 5pm
ദിവസം : 20-04-2019

സ്ഥലം: കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം, പി എം ജി ജംഗ്ഷൻ

വൈകുന്നേരം 4:30 മണിക്ക് ഡോ .ആനന്ദ് നാരായണൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി "Hidden in the mists of time: Travancore Observatory" പ്രദർശിപ്പിക്കും.