താരാപഥം 2018: ആകാശവുമായി ഒരു രാത്രിസല്ലാപം.

രാത്രിയാകാശത്തെ അടുത്തറിയാനും അതിലൂടെ ബാഹ്യപ്രപഞ്ചത്തെ കൂടുതൽ മനസിലാക്കാനും ഒരു അസുലഭാവസരം. മേടം, ഇടവം, മിഥുനം എന്നിങ്ങനെയുള്ള സൗരരാശികളേയും, അശ്വതി, ഭരണി, കാർത്തിക എന്നിങ്ങനെയുള്ള ചാന്ദ്ര ജന്മനക്ഷത്രങ്ങളേയും തിരിച്ചറിയാം. ശനി, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെ നിരീക്ഷിക്കാം. വിദൂര ആകാശങ്ങളിലെ വിവിധതരം നക്ഷത്ര ക്ലസ്റ്ററുകളെ മനസിലാക്കാം. ഒപ്പം തന്നെ ഈ മേഖലയിലെ വിദഗ്ദ്ധരോട് സൗഹാർദ്ദപരമായി സംവദിക്കാനും സംശയനിവാരണം നടത്താനും അവസരം.
രജിസ്ട്രേഷ‌ന് സന്ദർശിക്കുക:

https://tinyurl.com/aastroobservation

No comments:

Post a Comment