World Space Week 2012: Space for Human Safety and Security

Each year, the World Space Week Association, in coordination with the United Nations Office of Outer Space Affairs, selects a theme that participants are asked to incorporate into their World Space Week events. The theme for 2012,  "Space for Human Safety and Security", has been chosen to celebrate the many ways in which mankind's activities in space improve our daily lives.

Earth observation, navigation and telecommunication satellites are used everyday to protect humans and safeguard our environment. Here is a summary of some of their many important roles:

● Supporting humanitarian aid efforts, such as planning the delivery of food and medicines to remote areas
● Monitoring urban sprawl
● Contributing to the safety of maritime routing
● Aiding search and rescue operations
● Measuring air quality and pollution levels
● Monitoring deforestation and desertification
● Tracking forest fires, floods and the damage caused by other natural disasters

 



In 1999 the “Space Millennium: Vienna Declaration for Space and Human Development” was agreed, with the aim of increasing the use of space science and technology to help solve major global issues of human and environmental security. In response to this declaration, two important initiatives were launched: the International Committee on Global Navigation Satellite Systems (ICG) and the International Charter “Space and Major Disasters”.

ICG was launched in 2001 by the United Nations Committee on the Peaceful Uses of Outer Space (COPUOS) to provide a forum to discuss the uses of Global Navigation Satellite Systems (GNSS) to benefit people around the world.

The European and French space agencies (ESA and CNES) initiated the International Charter “Space and Major Disasters” in November 2000, with the Canadian Space Agency (CSA) signing the charter in October 2000. Since then, the Charter has been signed by a further eight agencies from around the globe. The aim of the charter is to ensure that local authorities and emergency services have immediate access to Earth observation satellites following a disaster. Since its inception, the Charter has been activated more than 200 times.

Today, the need to strengthen synergies in the area of space and security have been reaffirmed; a new initiative has been launched in Europe, called the Global Monitoring for Environment and Security (GMES), to ensure the long-term availability and reliability of Earth observation data. GMES services are now gathering pace and should be fully operational by 2014.





ആസ്ട്രോ ആലപ്പുഴ ചാപ്റ്റര്‍ ശാസ്ത്രാധ്യാപക പരിശീലനം സംഘടിപ്പിച്ചു

ഹരിപ്പാട് : ആസ്ട്രോ ആലപ്പുഴ ജില്ലാ ഘടകം ഹരിപ്പാട്‌ വിദ്യാഭ്യാസ ഉപജില്ലയിലെ സയന്‍സ് ക്ലബ്ബ് ചുമതലയുള്ള അധ്യാപകര്‍ക്കായി ശാസ്ത്രാവബോധ പരിശീലനം നടത്തി. ആസ്ട്രോ സംസ്ഥാന സമിതി അംഗം പ്രൊഫ. ബാലകൃഷ്ണന്‍ നായര്‍ ക്ലാസ്‌ നയിച്ചു.അടിസ്ഥാന ജ്യോതിശാസ്ത്രം - ബഹിരാകാശ ശാസ്ത്രം - ചൊവ്വാ പര്യവേഷണം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് നടത്തേണ്ടുന്ന വിവിധ പരിപാടികളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും നടന്നു. സെപ്റ്റംബര്‍ 28 ന്   നങ്ങ്യാര്‍കുളങ്ങര ഗവ. യു പി സ്കൂളില്‍ വച്ച് നടന്ന പരിപാടിക്ക്‌ ആസ്ട്രോ ആലപ്പുഴ ജില്ലാ ഭാരവാഹി ശ്രീ. സി ജി സന്തോഷ്‌ നേതൃത്വം നല്‍കി. ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ , സ്കൂള്‍ ഹെഡ്‌ മാസ്റ്റര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.അന്‍പതോളം അധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ആസ്ട്രോ പ്രവര്‍ത്തകരുടെയും സയന്‍സ ക്ലബ്‌ ഭാരവാഹികളുടെയും നേതൃത്വത്തില്‍ സ്കൂളുകളിലും പുറത്തും വിവിധ തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കും.

ആസ്ട്രോ സംസ്ഥാന സമിതി തൃശൂരില്‍ ചേര്‍ന്നു

ആസ്ട്രോ കേരള സംസ്ഥാന സമിതി - പ്രസിദ്ധീകരണ സമിതി - ജനറല്‍ ബോഡി യോഗങ്ങള്‍ സെപ്റ്റംബര്‍ പതിനാറിന് തൃശൂരില്‍ വച്ചു ചേര്‍ന്നു. സംസ്ഥാന പ്രസിഡന്‍റ് ശ്രീ.എം.പി.സി . നമ്പ്യാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ശ്രീ.ഡി എസ് വൈശാഖന്‍ തമ്പി, പ്രസിദ്ധീകരണ സമിതി അധ്യക്ഷന്‍ ശ്രീ. ഡി. കൃഷ്ണവാര്യര്‍ ,സംസ്ഥാന - ജില്ലാ സമിതി അംഗങ്ങള്‍ - ഭാരവാഹികള്‍, ആസ്ട്രോ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.



ഘടകങ്ങള്‍ നിലവിലില്ലാത്ത ജില്ലകളില്‍ അവ രൂപീകരിക്കുന്നതിനും ജില്ലാ ചാപ്റ്ററുകളുടെ ഘടന എകീകരിക്കുന്നതിനും ഉള്ള ശ്രദ്ധേയമായ തീരുമാനങ്ങള്‍ കൂടാതെ അംഗത്വം - ആസ്ട്രോ ക്ലബ്ബുകള്‍ - ആസ്ട്രോ മാഗസിന്‍ - പ്രവര്‍ത്തന കലണ്ടര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകളും ഉണ്ടായി. ആസ്ട്രോ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ദിശാബോധം നല്‍കുന്ന തരത്തിലാണ്  വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും ഭാരവാഹികളും ഈ കൂട്ടായ്മയില്‍ പങ്കാളികളായത്.

 

2012 സെപ്റ്റംബര്‍ മാസത്തെ ആകാശം

[caption id="attachment_1521" align="aligncenter" width="763" caption="സെപ്റ്റംബർ മാസത്തിൽ രാത്രി 08.30ന് മദ്ധ്യകേരളത്തിലെ ആകാശത്തിൽ കാണുന്ന നക്ഷത്രങ്ങളുടെ ചാർട്ട്"][/caption]

Armstrong commomerative lecture at Thiruvananthapuram

AASTRO Thiruvananthapuram had its monthly lecture on Neil Armstrong as well as Apollo missions on the back drop of his demise. Mr. P. Radhakrishnan, eminent retired scientist from Vikram Sarabhai Space Centre gave the lecture at Kerala Science and Technology museum on the evening of 6th September.



He talked about Neil's personal life. According to him, he was a man born to fly and a truly adventurous spirit who embarked on a risky space mission in the poor technological conditions in the 60's. He also talked about the Apollo missions and the scientific and political circumstances that lead to it. The failed mission of Apollo 13 was also given stress. An interactive session followed where he answered the questions from the audience and also explained how the Moon landing cannot be just a hoax

DSV/AASTRO