ഐ.ഐ.എസ്.ഇ.ആറിന്‍റെ ശാസ്ത്ര ക്വിസ് 26ന് തിരുവനന്തപുരത്ത്.

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്‍റെ ശാസ്ത്രക്വിസ് മത്സരം ഫിബ്രവരി 26ന് ഇന്‍സ്റ്റിട്യൂട്ടില്‍  വച്ചു   നടക്കും.

ദേശീയ ശാസ്ത്രദിനമായ ഫിബ്രവരി 26-നോടനുബന്ധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് മത്സരം. ഓരോ സ്‌കൂളിലെയും രണ്ട് കുട്ടികള്‍ക്ക് പങ്കെടുക്കാം. പ്രവേശനഫീസില്ല. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.

താത്പര്യമുള്ള സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ പേരുള്‍പ്പെടെ scienceday@iisertvm.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്യണം. അവസാനതീയതി ഫിബ്രവരി 22. വിവരങ്ങള്‍  ഇവിടെ :

http://iisertvm.ac.in/iiser-news/science-quiz-in-iiser-thiruvananthapuram-for-school-students.html

ഫോണ്‍: 0471 - 2599400.

No comments:

Post a Comment