Live Q &A series: The Curious Case of Astronomy


രാത്രികളിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്കു നോക്കിയിരുന്നപ്പോഴും സൂര്യനും സൗരയൂഥവും ക്ഷീരപഥവും ഒക്കെ ഉൾക്കൊള്ളുന്ന ഈ വിശാലപ്രപഞ്ചത്തെ കുറിച്ച് ചിന്തിച്ചപ്പോഴും ഒക്കെ നിങ്ങൾക്കും തോന്നിയിട്ടില്ലേ ആരോടെങ്കിലും ചോദിക്കണം എന്നു കരുതിയ ഒരു ചോദ്യം. ഒരു പക്ഷെ ഒരു പിടി ചോദ്യങ്ങൾ? ആ ചോദ്യം ചോദിക്കാൻ ഇതാ ഒരു അവസരം ഒരുങ്ങുകയാണ്.  കേരളത്തിലെ ഏറ്റവും വലിയ അമച്വർ ജ്യോതിശാസ്ത്ര പ്രചരണ സംഘടന ആയ AASTRO കേരള ലൈവ് സെഷനുകൾ ആരംഭിക്കുന്നു.

വിദഗ്ധർ നിങ്ങളുടെ ചോദ്യങ്ങളെ കേൾക്കും. മറുപടി പറയും. ചർച്ചകൾ നടക്കും.

The Curious Case of Astronomy യുടെ ആദ്യ ലൈവ് സെഷൻ ജൂലൈ 17 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക്.

വേദി: AASTROയുടെ യൂട്യൂബ്  ചാനൽ : AASTRO KERALA (YouTube)

ആദ്യ സെഷനിൽ സംവദിക്കുന്നത്: ഡോ. വൈശാഖൻ തമ്പി

നിങ്ങൾക്കുള്ള ചോദ്യങ്ങൾ വീഡിയോയ്ക്ക് താഴെ കമന്റുകൾ ആയി നൽകാവുന്നതാണ്.

aastrokerala (Instagram) 
AASTRO KERALA Facebook


Hello all,

Do you have a burning question about the Solar System, Milky Way or the Universe that you would like to be answered ? Ask an astronomy-related question that is in your mind. We will address it live in our Q&A Session...

AASTRO is coming up with live Ask an Astronomer Sessions where we have our experts responding to your queries.

The first session will be held on 17th July, 2020 at 19:00 Hrs IST, through AASTRO's YouTube Channel. Link : AASTRO KERALA (YouTube)

Dr.Vaisakhan Thampi will answer the queries. You can ask your questions through the comments section of the Live Webcast.


aastrokerala (Instagram) 
AASTRO KERALA Facebook



No comments:

Post a Comment