മയിലിന്റെ കണ്ണുനീർ, ശാസ്ത്രം:കണ്ടതും കൊണ്ടതും

സുഹൃത്തേ,
കേരളം ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്, ആസ്ട്രോ കേരളയും, പരിഷത്തും സംയുക്തമായി ഏപ്രിൽ 8ന് സെമിനാർ സംഘടിപ്പിക്കുന്നതാണ്.

ആസ്ട്രോ കേരളം സംസ്ഥാന സെക്രട്ടറിയും, കോളേജ് അധ്യാപകനുമായ ഡോ. വൈശാഖൻ തമ്പി "മയിലിന്റെ കണ്ണുനീർ,  ശാസ്ത്രം:കണ്ടതും കൊണ്ടതും" എന്ന വിഷയത്തിൽ ക്ലാസ് എടുക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി രമേഷ് മോഡറേറ്ററായിരിക്കും.

2018 ഏപ്രിൽ 8 ന് ഞായറാഴ്ച വൈകുന്നേരം 5.30 മണിക്ക് ശാസ്ത്ര സാങ്കേതിക മ്യൂസിയം &  പ്രിയദർശിനി പ്ലാനെറ്ററിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു

LPSC: 30 Years of Liquid Propulsion in ISRO | Monthly Lecture

Monthly lecture of April 2018

Topic: LPSC: 30 Years of Liquid Propulsion in ISRO
Speaker: Sri. Kiran Mohan
Date : 05-April-2018
Time: 5.30pm
Venue: Kerala State Science and Technology museum & Priyadarsini Planetarium,
PMG, Thirivananthapuram

Subscribe in youtube: https://www.youtube.com/c/AASTROKerala