വാനനിരീക്ഷണോത്സവം;ഫെബ്രുവരി 19 ന്,തിരുവനന്തപുരത്ത്‌...... ...| ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ....

ആസ്ട്രോ കേരള തിരുവനന്തപുരം പി എം ജിയില്‍ ഉള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഫെബ്രുവരി 19  ഞായറാഴ്ച്ച രാത്രി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വാന നിരീക്ഷണോത്സവം സംഘടിപ്പിക്കുന്നു.വൈകുന്നേരം ആറര മുതല്‍ അര്‍ദ്ധരാത്രിയോളം നീളുന്ന പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍   ചെയ്യേണ്ടതുണ്ട്.....ഇതിനായി ആസ്ട്രോ സെക്രട്രറിയുമായി ബന്ധപ്പെടൂ....നമ്പര്‍ : +91-9846608238 (മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും അവസരം) ഏവര്‍ക്കും സ്വാഗതം. ചങ്ങാതിമാരേയും താല്പര്യമുള്ളവരെയും ഒക്കെ കൂട്ടുമല്ലോ..... ടെലിസ്കോപ്പുകള്‍...മറ്റു സൌകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്.......

No comments:

Post a Comment