IUCAA പി എച് ഡി പ്രവേശനം.അപേക്ഷിക്കാന്‍ സമയമായി



 

ജ്യോതിശാസ്ത്ര - ജ്യോതിര്‍ഭൌതിക (Astronomy & Astrophysics ) വിഷയങ്ങളിലെ ഗവേഷണത്തിനും ഉന്നത പഠനങ്ങള്‍ക്കുമായുള്ള   അന്തര്‍ സര്‍വകലാശാല കേന്ദ്രമായ പൂനയിലെ IUCAA (Inter University Centre for  Astronmy and Astrophysics ) വരും വര്‍ഷത്തേക്കുള്ള പി എച് ഡി പ്രവേശന പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു.അപേക്ഷിക്കുവാനുള്ള അവസാന തീയതി ഒക്ടോബര്‍ 15 ആണ്. കൂടുതല്‍ വിവരങ്ങള്‍  ഇവിടെ :  http://wm.ncra.tifr.res.in:8080/INAT/Candidate/welcome.ncra

No comments:

Post a Comment