ആസ്ട്രോ കേരള കോഴിക്കോട് വാര്‍ഷികം

ആസ്ട്രോകേരള കോഴിക്കോട് ഘടകത്തിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. 2011 മാര്‍ച്ച് 11 ന്ന് വൈകുന്നേരം കോഴിക്കോട്ട് ഈസ്റ്റ് ഹില്‍ ഫിസിക്കല്‍ എഡുക്കേഷന്‍ ഗ്രൗണ്ടില്‍ വച്ചു കോഴിക്കോട് നമ്പര്‍ ഒന്ന് സെന്‍ട്രല്‍ സ്കൂള്‍,ഈസ്റ്റ് ഹില്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ , വെസ്റ്റ് ഹില്‍ ചുങ്കം യു.പി.സ്കൂള്‍, ഈസ്റ്റ് ഹില്‍ ഹൗസിങ്ങ് കോളനി തുടങ്ങിയ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി കൂറ്റന്‍ ടെലസ്കോപ്പുപയോഗിച്ച് വാന നിരീക്ഷണവും  ജ്യോതിശാസ്ത്ര ക്ളാസും നടന്നു.അനവധി കുട്ടികളും പൊതുജനങ്ങളും സന്നിഹിതരായി.

 

 

 

 

No comments:

Post a Comment